Questions from പൊതുവിജ്ഞാനം

4571. ഏറ്റവും കൂടുതൽ ഇരുമ്പ് സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം?

കരൾ

4572. ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്?

ചാൾസ് ടെനന്‍റ്

4573. ക്ഷയം (ബാക്ടീരിയ)?

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്

4574. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

ജ്യോതി വെങ്കിടാചലം

4575. മാധവിക്കുട്ടിയുടെ ജന്മസ്ഥലം?

പുന്നയൂർക്കുളം

4576. സാമ്പത്തിക നോബൽ നേടിയ ഏക വനിത?

എലിനർ ഓസ്ട്രം (അമേരിക്കൻ വംശജ - 2009 ൽ )

4577. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ?

ശനി (Saturn)

4578. ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി?

അറ്റ്ലാന്റിക് ചാർട്ടർ - 1941

4579. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്‍റെ രചന?

ലീല

4580. വാനിയുടെ ജന്മദേശം?

മെക്സിക്കോ

Visitor-3646

Register / Login