Questions from പൊതുവിജ്ഞാനം

4701. പ്രകൃതിജലത്തിൽ ഏറ്റവും ശുദ്ധമായത്?

മഴവെള്ളം

4702. മുട്ടത്തോടിന്‍റെ രാസ സംയുക്തം?

കാൽസ്യം കാർബണേറ്റ്

4703. ‘ഉണരുന്ന ഉത്തരേന്ത്യ’ എന്ന യാത്രാവിവരണം എഴുതിയത്?

എൻ.വി. കൃഷ്ണവാര്യർ

4704. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?

ഡോ.പൽപ്പു

4705. നൈറ്റർ - രാസനാമം?

പൊട്ടാസ്യം നൈട്രേറ്റ്

4706. ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജാ വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം

4707. പ്രോട്ടീൻ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

മഗ്നീഷ്യം

4708. രാജ തരംഗിണിയുടെ രചയിതാവ്?

കൽഹണൻ

4709. ഓസ്ക്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ മദർ ഇന്ത്യയിലെ നായിക?

നർഗീസ് ദത്ത്

4710. ലോഹങ്ങളുടെ രാജാവ്?

സ്വർണ്ണം

Visitor-3217

Register / Login