Questions from പൊതുവിജ്ഞാനം

4751. കരൾ നിർമ്മിക്കുന്ന വിഷവസ്തു?

അമോണിയ

4752. മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?

ഇരുമ്പ്

4753. ‘പണ്ഡിതനായ കവി’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

4754. സുസ്ഥിര വികസന വിദ്യാഭ്യാസ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2005-2014

4755. സൂര്യനെക്കുറിച്ചുള്ള പഠനം?

ഹീലിയോളജി(Heliology)

4756. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം?

ട്രോപോസ്ഫിയർ

4757. സൗരയൂഥം കണ്ടെത്തിയത് ?

കോപ്പർനിക്കസ്

4758. ഭ്രമണ വേഗത കൂടിയ ഗ്രഹം?

വ്യാഴം (Jupiter)

4759. ഏറ്റവും ലഘുവായ ലോഹം?

ലിഥിയം

4760. പൂക്കോട്ടൂർ യുന്ധം എന്നറിയപ്പെടുന്ന കലാപം?

മലബാർ ലഹള

Visitor-3956

Register / Login