Questions from പൊതുവിജ്ഞാനം

4801. ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

4802. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?

നെഫ്രോളജി

4803. സൗരയൂഥത്തില ഏറ്റവും വലിയ ഉപഗ്രഹം ?

ഗാനിമീഡ്

4804. ആലപ്പുഴ പട്ടണത്തിന്‍റെ ശില്‍പ്പി?

രാജാകേശവദാസ്

4805. മാഗ്നാകാർട്ട ഒപ്പുവച്ചത്?

1215 ജൂൺ 15 ( സ്ഥലം: റണ്ണി മീഡ്)

4806. സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം?

Record of the Grand Historian

4807. അന്താരാഷ്ട്ര നാണയനിധിയുടെ (IMF) ആസ്ഥാനം?

വാഷിംങ്ടൺ

4808. യൂറോപ്പിന്‍റെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

തുർക്കി

4809. ഫ്ളൈലാൽ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലിത്വാനിയ

4810. പാറപ്പുറത്ത്?

കെ.ഇ മത്തായി

Visitor-3322

Register / Login