Questions from പൊതുവിജ്ഞാനം

4821. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

തൃശൂർ

4822. ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത?

കൊർണേലിയ സൊറാബ്ജി 1894 ൽ

4823. വീണപൂവ് എന്ന കൃതി ആദ്യമായി അച്ചടിച്ചത്?

മിതവാദി മാസിക

4824. റഷ്യയുടെ ദേശീയ പുഷ്പം?

ജമന്തി

4825. തച്ചോളി ഒതേനന്‍റെ ജന്മസ്ഥലം?

വടകര

4826. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?

പാതിരാമണൽ

4827. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്?

ഫോസ്ഫറസ് 32

4828. ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ?

6%

4829. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്?

ആക്കുളം

4830. ഷേർഷാ സൂരി മുഗൾരാജാവായ ഹുമയുണിനെ പരാജയപ്പെടുത്തിയത് ഏതു യുദ്ധത്തിലാണ്?

1539 ലെ ചൗസ യുദ്ധം

Visitor-3453

Register / Login