Questions from പൊതുവിജ്ഞാനം

4911. കേരലത്തിലെ ആദ്യ തരിശു വയല്‍രഹിത ഗ്രാമപഞ്ചായത്ത്?

മണ്ണഞ്ചേരി

4912. കൊച്ചി രാജ വംശത്തിന്‍റെ തലസ്ഥാനം?

ത്രിപ്പൂണിത്തറ

4913. ഏറ്റവും കടുപ്പമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?

ക്രോമിയം

4914. കൃത്രിമ അഗ്നിപർവ്വതം ഉണ്ടാകാനുപയോഗിക്കുന്ന രാസവസ്തു?

അമോണിയം ഡൈക്രോമേറ്റ്

4915. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല?

ആലപ്പുഴ

4916. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട്

4917. പതിനാലാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം?

പുതുച്ചേരി

4918. മണൽ രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

4919. പൊട്ടാഷ് - രാസനാമം?

പൊട്ടാസ്യം കാർബണേറ്റ്

4920. സൂര്യന്റെ അന്ത്യഘട്ടം ?

വെള്ളക്കുള്ളൻ (White Dwarf)

Visitor-3554

Register / Login