Questions from പൊതുവിജ്ഞാനം

4961. ബ്ലാക്ക് ബോക്സിന്‍റെ പിതാവ്?

ഡേവിഡ് വാറൻ

4962. 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

എ ജെ ജോൺ

4963. കേരളത്തിലെ ആദ്യ വനിത ചാന്‍സിലര്‍?

ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം

4964. ബുധന്റെ ഭ്രമണ കാലം?

58 ഭൗമദിനങ്ങൾ

4965. അപ്രവാസി ഘട്ട് സ്ഥിതി ചെയ്യുന്നത്?

പോർട്ട് ലൂയിസ്

4966. ‘ജാതി വേണ്ട മതം വേണ്ട’ എന്ന് പറഞ്ഞത്?

സഹോദരൻ അയ്യപ്പൻ

4967. രത്നാവലി രചിച്ചത്?

ഹർഷവർധനൻ

4968. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്?

ഡി ഉദയകുമാർ

4969. ഇറ്റലിയുടെ ഏകീകരണത്തിന് നേതൃത്വം നല്കിയ സാർഡീനിയൻ രാജാവ് ?

വിക്ടർ ഇമ്മാനുവൽ II

4970. മാലിയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

Visitor-3602

Register / Login