Questions from പൊതുവിജ്ഞാനം

41. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം?

നീല വിപ്ലവം

42. ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി .) സ്ഥാപിച്ച വർഷം ഏത്?

1967

43. കേരളത്തിലെ ആദ്യ ദേശീയോദ്യാനം?

ഇരവിക്കുളം

44. തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ?

സൈറ്റോകൈനിൻ

45. ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്?

ബ്ലാസ്റ്റ് ഫർണസ്

46. ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ്ലോൺ

47. വൈറ്റ് വി ട്രിയോൾ - രാസനാമം?

സിങ്ക് സൾഫേറ്റ്

48. അന്തരീക്ഷമില്ലാത്ത ആഗ്രഹം?

ബുധൻ (Mercury)

49. പൊളോണിയം കണ്ടു പിടിച്ചത്?

മേരി ക്യൂറി;പിയറി ക്യൂറി

50. ശുക്രന്റെ ഭ്രമണ കാലം?

243 ദിവസങ്ങൾ

Visitor-3881

Register / Login