Questions from പൊതുവിജ്ഞാനം

491. അർജന്റീനയുടെ നാണയം?

പെസോ

492. പിങ്ങ് പോങ്ങ് എന്നറിയപ്പെടുന്ന കായിക ഇനo?

ടേബിൽ ടെന്നീസ്

493. ചങ്ങനാശ്ശേരി അടിമചന്ത സ്ഥാപിച്ച ദിവാൻ?

വേലുത്തമ്പി ദളവ

494. ‘ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്?

അജിത

495. മെക്കയില്‍ നിന്നും മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം?

D622

496. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം?

കുംഭഭരണി

497. പ്രസ്സ് കൗണ്‍സി‍ല്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

ന്യൂഡല്‍ഹി

498. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?

ആനന്ദ തീർത്ഥൻ

499. കേരളാ സുഭാഷ്ചന്ദ്രബോസ്?

മുഹമ്മദ് അബ്ദുള്‍ റപ്മാന്‍

500. ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

Visitor-3161

Register / Login