Questions from പൊതുവിജ്ഞാനം

5041. ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം?

ജനീവ

5042. മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം?

തിരൂര്‍

5043. സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം?

1869

5044. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്?

നിക്കി അപ്പാച്ചെ (1963)

5045. "നായർ ബ്രിഗേഡ്" രൂപവത്കരിച്ച തിരുവിതാംകൂർ രാജാവ്?

സ്വാതിതിരുനാൾ

5046. 1992-കേന്ദ്ര ഗവ. പ്രത്യേക ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച കോട്ട?

ബേക്കൽ കോട്ട

5047. ലോകത്തില്‍ ഏറ്റവും ആഴം കൂടിയ സമുദ്രഭാഗം?

മറിയാനാകിടങ്ങ്; പസഫിക്

5048. ലോക കാലാവസ്ഥാ സംഘടന (WMO - World Meteorological Organization ) സ്ഥാപിതമായത്?

1950; ആസ്ഥാനം: ജനീവ

5049. പച്ചക്കറി വളർത്തൽ സംബന്ധിച്ച പ0നം?

ഒലേറികൾച്ചർ

5050. ഹുമയൂൺനാമ രചിച്ചത്?

ഗുൽബദാൻ ബീഗം

Visitor-3446

Register / Login