Questions from പൊതുവിജ്ഞാനം

5171. സത്യസന്ധൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബുർക്കിനാ ഫാസോ

5172. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്?

ഡോൾഫിൻ

5173. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

5174. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

5175. സുപ്രീം കോടതി ജഡ്ജി ആയ ആദ്യ മലയാളി വനിതാ ആരാണ്?

ഫാത്തിമാ ബീവി

5176. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

1.3 സെക്കന്റ്

5177. ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി .) സ്ഥാപിച്ച വർഷം ഏത്?

1967

5178. കേരളം എന്ന തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

7 തവണ

5179. പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ചത്?

ലാലാ ലാജ്പത്റായി

5180. കേടുവന്ന കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ?

കെരാറ്റോപ്ലാസ്റ്റി

Visitor-3458

Register / Login