Questions from പൊതുവിജ്ഞാനം

5261. യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ്?

കൂടിയാട്ടം

5262. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്?

കാറൽമാക്സ്

5263. ക്ലോറോഫോം നിർമ്മിക്കുന്നതിനുപയോഗിക്കുന്ന വാതകം?

മീഥേൻ

5264. ലിഫ്റ്റ് കണ്ടുപിടിച്ചത്?

എലിഷാ ഓട്ടിസ്

5265. സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത്?

ഹംഫ്രി ഡേവി

5266. കരിമീനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്?

2010

5267. ‘ദശകുമാരചരിതം’ എന്ന കൃതി രചിച്ചത്?

ദണ്ഡി

5268. ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതലായുള്ള ലോഹം?

അലുമിനിയം

5269. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?

ഡോപ്ലർ ഇഫക്ട് (Doppler Effect)

5270. അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം?

ഫത്തേപ്പൂർ സിക്രി

Visitor-3431

Register / Login