Questions from പൊതുവിജ്ഞാനം

5361. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച മലയാളി വൈദ്യൻ?

ഇട്ടി അച്യുതൻ

5362. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

5363. പാവപ്പെട്ടവന്‍റെ മത്സ്യം എന്നറിയപ്പെടുന്നത്?

ചാള

5364. ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർഗ്രഹങ്ങൾ; ബാഹ്യ ഗ്രഹങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്?

സൂര്യനിൽ നിന്നുള്ള അകലം

5365. ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം?

ഗോവ

5366. സംഘകാലത്തെ പ്രമുഖ കവികൾ?

പരണർ; കപിലൻ

5367. സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ഒടപ്പിലാക്കിയ തിരുവിതാംകൂറിലെ ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

5368. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?

താപ സംവഹനം [ Convection ]

5369. [ Pressure ] മർദ്ദത്തിന്‍റെ യൂണിറ്റ്?

പാസ്ക്കൽ [ Pa ]

5370. മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

അൽഫോണ്‍സ

Visitor-3811

Register / Login