Questions from പൊതുവിജ്ഞാനം

5401. ഗാന്ധാരത്തിന്‍റെ പുതിയപേര്?

കാണ്ഡഹാർ

5402. സൗരക്കാറ്റുകളിൽ നിന്ന് ഭൂമിയെ സംക്ഷിക്കുന്ന മണ്ഡലം?

ഭൗമ കാന്തിക മണ്ഡലം

5403. ലോക്സഭയിൽ കാസ്റ്റിങ് വോ ട്ട് രേഖപ്പെടുത്താൻ അവകാശമുള്ളതാർക്ക്?

സ്പീക്കർക്ക്

5404. എന്‍റെ കുതിപ്പും കിതപ്പും ആരുടെ ആത്മകഥയാണ്?

ഫാ. വടക്കൻ

5405. പാക്കിസ്ഥാന്‍റെ ദേശീയപക്ഷി?

തിത്തിരിപ്പക്ഷി

5406. ഇറാഖിന്‍റെ ദേശീയ പുഷ്പം?

റോസ്

5407. ഒഡീഷയുടേയും ആന്ധ്രാപ്രദേശിന്‍റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?

ദുദുമ വെള്ളച്ചാട്ടം

5408. ധൂമകേതുക്കളുടെ വാൽ പ്രത്യക്ഷപ്പെടുന്ന ദിശ?

സൂര്യന് വിപരീത ദിശയിൽ

5409. പാലിന് പിങ്ക് നിറമുള്ള ജീവി?

യാക്ക്

5410. ഹുയാൻസാങ്ങ് കേരളം സന്ദർശിച്ചവർഷം?

AD 630

Visitor-3364

Register / Login