Questions from പൊതുവിജ്ഞാനം

5431. സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം?

പ്രകീർണ്ണനം (Dispersion)

5432. ഓസ്ട്രേലിയയുടെ ദേശീയ വൃക്ഷം?

അക്കേഷ്യ

5433. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ്?

തിരുവനന്തപുരം (2013 July5)

5434. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഏത് നദിയുടെ തീരത്താണ്?

പമ്പാ നദി

5435. മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല?

തിരുവനന്തപുരം

5436. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്?

സാഹിത്യ ലോകം

5437. മോണോലോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഹവായ് ദ്വീപുകൾ

5438. കാലാ അസർ പരത്തുന്നത്?

സാൻഡ് ഫ്ളൈ

5439. ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?

ആശാപൂർണാദേവി (ബംഗാളി എഴുത്തുകാരി)

5440. ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ?

ക്യുട്ടിക്കിൾ

Visitor-3239

Register / Login