Questions from പൊതുവിജ്ഞാനം

5551. ട്രാവന്‍കൂര്‍ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

നാട്ടകം (കോട്ടയം)

5552. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?

കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

5553. ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി

5554. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

5555. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

5556. ടൂർണിക്കറ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഡെങ്കിപ്പനി

5557. സഹോദര സ്നേഹത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലാഡെൽഫിയ

5558. ഏറ്റവും ഉയരംകൂടിയ മൃഗം?

ജിറാഫ്

5559. യക്ഷഗാനത്തിന്‍റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്?

പാർത്ഥി സുബ്ബൻ

5560. അയ്യങ്കാളി (1863-1941) ജനിച്ചത്?

1863 ആഗസ്റ്റ് 28

Visitor-3101

Register / Login