Questions from പൊതുവിജ്ഞാനം

5581. അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി?

അമിലേസ്

5582.

0

5583. "ഗ്രേറ്റ് ഇമാൻ സിപ്പേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

എബ്രഹാം ലിങ്കൺ

5584. നവ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്?

ഭഗത് സിംഗ്

5585. ശ്രീലങ്കയുടെ ദേശീയ മൃഗം?

സിംഹം

5586. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത?

മദർ തെരേസ

5587. വിവാദമായ 'വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്‍?

അയ്യങ്കാളി

5588. ചിരിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ജിലാട്ടോളജി

5589. ജൂഹു ബീച്ച് എവിടെയാണ്?

മുംബൈ

5590. എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്ത നോവൽ?

എൻമകജെ (രചന: അംബിക സുതൻ മങ്ങാട്)

Visitor-3283

Register / Login