Questions from പൊതുവിജ്ഞാനം

5591. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?

കൊച്ചി

5592. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?

എറണാകുളം

5593. എ.ഡി 829 ൽ മാമാങ്കത്തിന് തുടക്കമിട്ടത് ഏത് ചേര രാജാവിന്‍റെ കാലത്താണ്?

രാജശേഖര വർമ്മൻ

5594. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവിൽവന്നത്?

1957 ജനവരി 26

5595. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?

കണ്ണൂർ

5596. കേരളത്തിന്‍റെ ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്?

സഞ്ചു സാംസൺ

5597. ചന്ദ്രനിൽ റോബോട്ടിക്ക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന?

മൂന്നാമത്തെ; (1 -സോവിയറ്റ് യൂണിയൻ 2 - അമേരിക്ക)

5598. ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?

ബുലന്ത് ദർവാസാ

5599. ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?

ദി റോബ് - 1953

5600. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച വർഷം?

1886 ഒക്ടോബർ 29 (999 വർഷത്തേയ്ക്ക്)

Visitor-3179

Register / Login