Questions from പൊതുവിജ്ഞാനം

561. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി?

ശ്വാസകോശ ധമനി (Pulmonary Artery)

562. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

എറണാകുളം ജില്ല

563. സിൻസൈറ്റ് എന്തിന്‍റെ ആയിരാണ്?

സിങ്ക്

564. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം?

മുംബൈ

565. ഷാജഹാൻനാമ രചിച്ചത്?

ഇനായത്ഖാൻ

566. നിയമസഭയില്‍ അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി?

കെ.മുരളീധരന്‍

567. ഗോമേ തകം (Topaz) - രാസനാമം?

അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ്

568. ‘ഓർമ്മയുടെ സരോവര തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

സരോജാ വർഗീസ്

569. വിക്ടർ ഇമ്മാനുവൽ II ന്‍റെ പ്രധാനമന്ത്രി?

കൗണ്ട് കാവുർ

570. ഉസ്ബെക്കിസ്ഥാന്‍റെ നാണയം?

ഉസ്ബെക്ക് സോം

Visitor-3179

Register / Login