Questions from പൊതുവിജ്ഞാനം

5951. ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം?

ഹിലിയം

5952. ‘ഒറ്റക്കമ്പിയുള്ള തമ്പുരു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

5953. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ഹാൻസ് ഈഴ്സ്റ്റ്ഡ്

5954. അമേരിക്കൻ പ്രസിഡന്റിന്‍റെ വേനൽക്കാല വസതി?

ക്യാമ്പ് ഡേവിഡ്

5955. ദക്ഷിണ കുംഭമേള?

ശബരിമല മകരവിളക്ക്‌

5956. "Mthemtics" എന്ന വാക്ക് രൂപപ്പെട്ടത്?

മാത്തമാറ്റ (ഗ്രീക്ക്)( പഠിച്ച സംഗതികള്‍ എന്നര്‍ത്ഥം )

5957. ശരീരത്തിൽ കാത്സ്യത്തിന്‍റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ D

5958. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്?

പത്മനാഭസ്വാമി ക്ഷേത്രം

5959. കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച രാജാവ്?

ശക്തൻ തമ്പുരാൻ

5960. തേങ്ങയുടെ ചിരട്ട നിർമ്മിച്ചിരിക്കുന്ന സസ്യകല?

സ്ക്ലീളറൻകൈമ

Visitor-3474

Register / Login