Questions from പൊതുവിജ്ഞാനം

5961. മെക്സിക്കോയുടെ തലസ്ഥാനം?

മെക്സിക്കോ സിറ്റി

5962. രാജ്യസഭാംഗമാകാനുള്ള പ്രായപരിധിയെത്ര?

30 വയസ്സ്

5963. ‘സർവ്വീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ്?

മലയാറ്റൂർ രാമകൃഷ്ണൻ

5964. സെറസിനെ കണ്ടെത്തിയത്?

ജിയുസെപ്പി പിയാസി

5965. യെമന്‍റെ തലസ്ഥാനം?

സാന

5966. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?

പ്ലീഹ

5967. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി?

സാറാസ് മെയില്‍ ആന്‍ഡ്കോ.

5968. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത്?

ഹെൻട്രിച്ച് ഹെർട്സ്

5969. സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?

വൊയേജർ 1

5970. ശാസ്താകോട്ട കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

Visitor-3753

Register / Login