Questions from പൊതുവിജ്ഞാനം

6041. ലോകത്തിലെ ഏറ്റവും വലിയ വനം?

കോണിഫറസ് വനം (റഷ്യ)

6042. ‘ ജീവിതസമരം’ ആരുടെ ആത്മകഥയാണ്?

സി.കേശവൻ

6043. വോൾഗനദിയെ കരിങ്കsലുമായി ബന്ധിപ്പിക്കുന്ന കനാൽ?

വോൾ ഡോൺ കനാൽ

6044. അഞ്ചാംപനി വാക്സിൻ കണ്ടുപിടിച്ചത്?

ജോൺ എന്റർസ്

6045. ബ്രിക്സ് (BRICS ) സ്ഥാപിതമായത്?

2009 ( അംഗങ്ങൾ: ബ്രസീൽ; റഷ്യ; ഇന്ത്യ; ചൈന; ദക്ഷിണാഫ്രിക്ക )

6046. കാൾ സാഗൻ സ്മാരകം ( carl sagan memorial Station) സ്ഥിതിചെയ്യുന്ന ഗ്രഹം?

ചൊവ്വ

6047. ദരിദ്ര രാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി?

ത്രീ ബൈ ഫൈവ് ഇനീഷിയേറ്റീവ്

6048. രക്തസമ്മർദ്ദം; പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി?

സാന്ത്വനം

6049. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?

കുലശേഖര ആഴ്വാര്‍

6050. ഇലകളുടെ പുറം ഭാഗത്തുള്ള മെഴുക് പോലുള്ള ആവരണം?

ക്യൂട്ടിക്കിൾ

Visitor-3281

Register / Login