Questions from പൊതുവിജ്ഞാനം

6131. 'ഇന്ത്യയിലെ ഈന്തപ്പഴം' എന്ന് അറബികൾ വിളിച്ചത്?

പുളി

6132. ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വില്യം ഹെർഷൽ

6133. അൾഷിമേഴ്സ് ദിനം?

സെപ്തംബർ 21

6134. അലക്സാണ്ടർ ദി ഗ്രേറ്റ് വിമാനത്താവളം?

സ്കോപ് ജെ ( മാസിഡോണിയ)

6135. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

തുർക്കി

6136. ലോകത്തിലാദ്യമായി കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?

ഡെൻമാർക്ക്

6137. റോമിലെ ആദ്യ ചക്രവർത്തി?

ഒക്ടോവിയസ് (അഗസ്റ്റസ് )

6138. പോളിയോ വൈറസിന്‍റെ ലോകത്തിലെ ഏറ്റവും വലിയ റിസർവ്വ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം?

പെഷവാർ (പാക്കിസ്ഥാൻ)

6139. ഒന്നാം തറൈൻയുദ്ധം നടന്ന വർഷമേത്?

എ.ഡി. 1191

6140. ലോകത്തിലെ ആദ്യത്തെ ഫിംഗർപ്രിന്‍റ് ബ്യൂറോ ആരംഭിച്ചത്?

കൊൽക്കത്തയിൽ - 1897

Visitor-3963

Register / Login