Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6221. രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ ?
ഹൈപ്പോ ടെൻഷൻ
6222. ഗലീന - രാസനാമം?
ലെഡ് സൾഫൈഡ്
6223. പീച്ചി; വാഴാനി അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന നദി?
കേച്ചേരി പുഴ
6224. അജന്താ ഗുഹകൾ കണ്ടെത്തിയ സ്ഥലം?
1819
6225. മലയാളത്തിലെ ആദ്യത്തെ ചെറുകഥ?
വാസനാവികൃതി
6226. കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്?
രാമൻ തമ്പി
6227. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?
കെ.പി.കറുപ്പൻ
6228. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ െവച്ചാണ് ?
അലഹബാദ്
6229. വിമോചകൻ (Liberator) എന്നറിയപ്പെട്ട ലാറ്റിനമേരിക്കൻ വിപ്ലവകാരി?
സൈമൺ ബൊളിവർ
6230. നെഗറ്റീവ് ജനസംഖ്യാവളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല?
പത്തനംതിട്ട
Displaying 6221-6230/15557
«
<
622
623
624
625
>
»
Home
Category List
Questions
Related Categories
കേരളം
പൊതുവിജ്ഞാനം (special)
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളത്തിലെ നദികൾ
Basic General Knowledge
Visitor-3864
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us