Questions from പൊതുവിജ്ഞാനം

6271. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത്?

1866

6272. യൂറോപ്യന്‍മാരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം?

തായ്‌ലൻഡ്

6273. ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

6274. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ?

കുലശേഖര - പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി

6275. APEC - Asia Pacific Economic co-operation സ്ഥാപിതമായത്?

1989 (ആസ്ഥാനം : സിംഗപ്പൂർ; അംഗസംഖ്യ : 21 )

6276. ‘ആര്യഭടീയം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

6277. ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

6278. ഉത്തരായന രേഖ എത്ര ഇന്ത്യന് സംസ്ഥാനത്തിലൂടെ കടന്നു പോകുന്നു?

8-

6279. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്?

വജ്രം

6280. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്?

കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927

Visitor-3233

Register / Login