Questions from പൊതുവിജ്ഞാനം

6281. ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വനസംരക്ഷണം

6282. മുദ്രാരക്ഷസം രചിച്ചത്?

വിശാഖദത്തൻ

6283. ക്ഷുദ്രഗ്രഹങ്ങളും; വാൽനക്ഷത്രാവശിഷ്ടങ്ങളും ദിശ വൃതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലമുള്ള അത്യുഗ്രചൂടിൽ കത്തിയില്ലാതാവുന്നതാണ് ?

ഉൽക്കകൾ (Meteoroids)

6284. (കൊച്ചിയിൽ) ആദ്യമായി വന്ന ഇംഗ്ലീഷ് സഞ്ചാരി?

മാസ്റ്റർ റാൽഫ് ഫിച്ച്

6285. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?

മഹാബലിപുരം

6286. ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ?

എ.കെ ഗോപാലൻ

6287. കേരലത്തിലെ ആദ്യ തരിശു വയല്‍രഹിത ഗ്രാമപഞ്ചായത്ത്?

മണ്ണഞ്ചേരി

6288. കേരഫെഡിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

6289. മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം?

ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം)

6290. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മെക്സിക്കോ

Visitor-3645

Register / Login