Questions from പൊതുവിജ്ഞാനം

6331. ഹൈഡ്രജന്‍റെ അറ്റോമിക് നമ്പർ?

1

6332. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്?

മലപ്പുറം

6333. മാലിദ്വീപിന്‍റെ ദേശീയ വൃക്ഷം?

തെങ്ങ്

6334. പലായനപ്ര വേഗം ഏറ്റവും കുറഞ്ഞ ഗ്രഹം?

ബുധൻ (Mercury)

6335. വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പ്രക്യാപിച്ച സ്ഥലം?

കുണ്ടറ

6336. ഈജിപ്ത്തിന്‍റെ ദേശീയ പുഷ്പം?

താമര

6337. മിന്നല്‍ രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ്?

ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

6338. ഉബേർ കപ്പുമായി ബന്ധപ്പെട്ട കളി?

ബാഡ്മിന്റൺ

6339. കേരളത്തിലെ പ്രസിദ്ധ ചുവർ ചിത്രമായ ഗജേന്ദ്രമോഷം കാണപ്പെടുന്നത്?

കൃഷ്ണപുരം കൊട്ടാരം (കായംകുളം)

6340. പോപ്പിന്‍റെ അഴിമതികൾക്കെതിരെ 95 നിബന്ധനകൾ തയാറാക്കിയ പരിഷ്കർത്താവ്?

മാർട്ടിൻ ലൂഥർ (1515 ഒക്ടോബർ 31 ന് വിറ്റൻ ബർഗ് പള്ളിയിൽ 95 നിബന്ധനകൾ തയ്യാറാക്കി ഒട്ടിച്ചു)

Visitor-3204

Register / Login