Questions from പൊതുവിജ്ഞാനം

6341. ഏറ്റവും കൂടുതൽ കൊക്കോയും വാഴപ്പഴവും ഉത്പാദിപ്പിക്കുന്ന ജില്ല?

കോട്ടയം

6342. ജീവകം E യുടെ രാസനാമം?

ടോക്കോ ഫെറോൾ

6343. Law of Demand അവതരിപ്പിച്ചത്?

അൽഫ്രഡ് മാർഷൽ

6344. ആരോഗ്യവാനായ ഒരാളുടെ കരളിന്‍റെ തൂക്കം?

121500 ഗ്രാം

6345. ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത്?

1935 ൽ ത്രിശൂർ

6346. സ്നേഹഗായകന്‍ എന്നറിയപ്പെടുന്നത്?

കുമാരനാശാന്‍.

6347. ചാലിയാറിന്‍റെ ഉത്ഭവം?

ഇളമ്പലേരികുന്ന് (തമിഴ്നാട്)

6348. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്‍റ്?

നാഷണൽ പീപ്പിൾസ് കോണ്ഗ്രസ്; ചൈന

6349. സീസണിലെ ആദ്യ വള്ളംകളി?

ചമ്പക്കുളം ശ്രീമൂലം വള്ളംകളി

6350. അനോഫിലസ് കൊതുകകളാണ് മലേറിയ പരത്തുന്നത് എന്ന് കണ്ടെത്തിയത്?

സർ റൊണാൾഡ് റോസ്

Visitor-3873

Register / Login