Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6411. ആറ്റിങ്ങൽ കലാപം നടന്നത്?
1721 ഏപ്രിൽ 15
6412. സാർവ്വിക ലായകം എന്നറിയപ്പെടുന്നത്?
ജലം
6413. വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്?
ലിയോൺ ഫുക്കാൾട്ട്
6414. പൂക്കൾ ;ഇലകൾ എന്നിവയുടെ പർപ്പിൾ;നീല എന്നി നിറങ്ങൾക്ക് കാരണമായ വർണ്ണകണം?
ആന്തോസയാനിൻ
6415. ലോകത്തിലെ ഏറ്റവും വഴിയ വലിയ പവിഴപ്പുറ്റ്?
ഗ്രേറ്റ് വാരിയർ റീഫ് (ആസ്ട്രേലിയ)
6416. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത?
ചട്ടവരിയോലകൾ
6417. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്?
1945 ഒക്ടോബർ 30ന്
6418. വെള്ളക്കുള്ളൻ നക്ഷത്ര പരിധി നിർണയിച്ച ഇന്ത്യൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ?
സുബ്രഹ്മണ്യം ചന്ദ്രശേഖർ (" ചന്ദ്രശേഖർ പരിധി " എന്നറിയപ്പെടുന്നു")
6419. അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം?
പെരിസ്കോപ്പ്
6420. എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്?
വിഷ്വൽ എയിഡ്സ്.
Displaying 6411-6420/15557
«
<
641
642
643
644
>
»
Home
Category List
Questions
Related Categories
ജീവശാസ്ത്രം
ഇന്ത്യ
ഭൗതീക ശാസ്ത്രം
പൊതുവിജ്ഞാനം (special)
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Visitor-3303
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us