Questions from പൊതുവിജ്ഞാനം

6521. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?

പാലക്കാട്

6522. ശ്രീനാരായണഗുരുവിന്‍റെ ജന്മ സ്ഥലം?

ചെമ്പഴന്തി (തിരുവനന്തപുരം)

6523. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിസ് റ്റോളജി

6524. പ്‌ളാസ്റ്റിക് നോട്ട് ഇറക്കാൻ പോവുന്ന കേരളത്തിലെ നഗരം?

കൊച്ചി

6525. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

6526. മത്സ്യ ബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

ജപ്പാൻ

6527. പ്രസിദ്ധമായ ടേബിൾ മൗണ്ടൻ സ്ഥിതി ചെയ്യുന്ന രാജ്യം?

ദക്ഷിണാഫ്രിക്ക

6528. കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത?

വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം )

6529. അറേബ്യൻനാടുകളേയും ആഫ്രിക്കൻ വൻകരയേയും വേർതിരിക്കുന്ന കടൽ?

ചെങ്കടൽ

6530. തിലക് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

Visitor-3539

Register / Login