Questions from പൊതുവിജ്ഞാനം

6561. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?

ചിത്രയോഗം

6562. രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

1800 - 1805

6563. ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ച സ്ഥലം?

ജോഹന്നാസ്ബർഗ്ഗ്

6564. ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം?

1916

6565. ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം?

BC 44

6566. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?

ഹൈഡ്രജന്‍

6567. ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

6568. പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ സബ് കളക്ടർ?

തോമസ് ഹാർവെ ബാബർ

6569. കേരളത്തിൽ ആകെ നദികൾ?

44

6570. "ബ്യുറോക്രസി" പ്രമേയമാകുന്ന മലയാറ്റൂരിന്‍റെ കൃതി?

യന്ത്രം

Visitor-3271

Register / Login