Questions from പൊതുവിജ്ഞാനം

6591. വിജയനഗരത്തിലെ ഏതു ഭരണാധികാരിയുടെ കാലത്താണ് പേർഷ്യൻ സഞ്ചാ രി അബ്ദുർറസാക്ക് സന്ദർശനം നടത്തി യത്?

ദേവരായ രണ്ടാമൻ

6592. സ്ലിപ്പർ ആനിമൽ ക്യൂൾ എന്നറിയപ്പെടുന്ന ജീവി?

പരമീസിയം (ചെരുപ്പിന്‍റെ ആകൃതി)

6593. കേരള സ്‌പിന്നേഴ്സ് ആസ്ഥാനം?

കോമലപുരം; ആലപ്പുഴ

6594. ഡ്രൈ ഐസ് - രാസനാമം?

സോളിഡ് കാർബൺ ഡൈ ഓക്സൈഡ്

6595. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മധുര

6596. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത് ?

എം.എൻ.ഗോവിന്ദൻ നായർ

6597. മണ്ണിരയുടെ രക്തത്തിന്‍റെ നിറം?

ചുവപ്പ്

6598. വൃത്തിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സിംഗപ്പൂർ

6599. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?

1995 മാര്‍ച്ച് 14

6600. ഇറ്റാലിയൻ ദേശീയതയുടെ പിതാവ് / പ്രവാചകൻ എന്നറിയപ്പെടുന്നത്?

ജോസഫ് മസ്ലീനി

Visitor-3049

Register / Login