Questions from പൊതുവിജ്ഞാനം

6611. ആദ്യ ലോകസുന്ദരി?

കിക്കി ഹാക്കിൻസൺ

6612. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

6613. ബെൻ ടൂറിയോൺ വിമാനത്താവളം?

ടെൽ അവീവ് (ഇസ്രായേൽ )

6614. ‘അസുരവിത്ത്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

6615. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?

പിംഗലി വെങ്കയ്യ.

6616. കേരളത്തിലെ ആദ്യ സോളാർ സിറ്റി?

കൊച്ചി

6617. ലോകത്തിന്‍റെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇന്തോനേഷ്യ

6618. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?

ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്

6619. ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

തലപ്പാടി

6620. പേർഷ്യയിലെ ആദ്യ രാജാവ്?

സൈറസ്

Visitor-3884

Register / Login