Questions from പൊതുവിജ്ഞാനം

6681. ഭയത്തിന്‍റെ യും വെറുപ്പിന്‍റെ യും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

6682. ആധുനിക ബാബിലോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലണ്ടൻ

6683. ഭൂമധ്യരേഖ; ഉത്തരായനരേഖ; ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം?

ആഫ്രിക്ക

6684. യുക്രെയിന്‍റെ നാണയം?

ഹൈവനിയ

6685. ബോറോണിന്‍റെ അറ്റോമിക് നമ്പർ?

5

6686. മലയാളത്തില്‍ ആദ്യത്തെ റേഡിയോ സംപ്രേക്ഷണം നടന്ന വര്‍ഷം?

1939

6687. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്?

14

6688. സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനം ?

പരിക്രമണം (Revolution)

6689. വിമോചന സമരത്തിന്‍റെ നേതാവ്?

മന്നത്ത് പത്മനാഭന്‍

6690. മികച്ച കേരകർഷകന് നല്കുന്ന ബഹുമതി?

കേര കേസരി

Visitor-3838

Register / Login