Questions from പൊതുവിജ്ഞാനം

6811. ജിവന്‍റെ ബ്ലു പ്രിന്‍റ് എന്നറിയപ്പെടുന്നത്?

ജീൻ

6812. പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത്?

ചേർത്തല

6813. ജാതിനാശിനി സഭ രൂപീകരിച്ചത്?

ആനന്ദ തീർത്ഥൻ (1933 ൽ)

6814. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

6

6815. ചുവപ്പ് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാംസം; തക്കാളി ഉത്പാദനം

6816. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറ്റും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

6817. മുലപ്പാൽ ഉത്പാദനത്തിൽ സഹായിക്കുന്ന ഹോർമോൺ?

പ്രോലാക്ടിൻ

6818. UNEP - United Nations Environment Programme സ്ഥാപിതമായത്?

1972 ( ആസ്ഥാനം: നെയ്റോബി - കെനിയ )

6819. പാക്കിസ്ഥാന്‍റെ ആദ്യ ഗവർണ്ണർ ജനറൽ?

മുഹമ്മദാലി ജിന്ന

6820. H97 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

Visitor-3957

Register / Login