Questions from പൊതുവിജ്ഞാനം

6831. സൂര്യന്‍റെ ഉപരിതല താപനില?

5500°C

6832. ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്?

ജോൺ വൈക്ലിഫ്

6833. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ എത്ര ശതമാനമാണ് സൂര്യന്റെ പിണ്ഡം?

99%

6834. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം?

1919

6835. സ്വർണത്തിന്‍റെ പ്രതികം?

Au

6836. നളചരിതം ആട്ടക്കഥ എഴുതിയതാര് ?

ഉണ്ണായി വാര്യര്‍

6837. ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

6838. ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ?

സ്വർണം; വെള്ളി; പ്ലാറ്റിനം

6839. ഓട്ടോ മൊബൈലിന്‍റെ പിതാവ്?

കാൾ ബെൻസ്

6840. മൊസാംബിക്കിന്‍റെ നാണയം?

മെറ്റിക്കൽ

Visitor-3467

Register / Login