Questions from പൊതുവിജ്ഞാനം

6951. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?

ഓക്സിജൻ

6952. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട്?

മാസിഡോണിയ

6953. വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത് ?

വേണാട്

6954. തിരുവിതാംകൂറില്‍ക്ഷേത്രപ്രവേശന വിളംബരം നടന്നത് 1936?

നവംബര്‍ 12

6955. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം?

1828

6956. ബുർക്കിനഫാസോയുടെ തലസ്ഥാനം?

ഒവാഗഡോഗു

6957. ഹൈഡ്രജൻ കണ്ടു പിടിച്ചത്?

ഹെന്റി കാവൻഡിഷ്

6958. ഗ്രേറ്റ് സ്ളേവ് തടാകം ഏത് രാജ്യത്താണ്?

ക്യാനഡ

6959. നിവർത്തനപ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?

സി.കേശവൻ

6960. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?

കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

Visitor-3480

Register / Login