Questions from പൊതുവിജ്ഞാനം

7081. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?

തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

7082. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

7083. മലയാളത്തിലെ ആദ്യ എക്സ്പ്രഷനിസ്റ്റ് നാടകം?

സമത്വവാദി

7084. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

1907

7085. 1591 ൽ പ്ലേഗ് നിർമ്മാർജ്ജനത്തിന്‍റെ സ്മാരകമായി കുത്തബ് ഷാ ഹൈദരാബാദിൽ സ്ഥാപിച്ച സ്മാരകം?

ചാർമിനാർ

7086. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ഡിയൂറ്റ്സ്ചെർ മിഷെൽ"?

ജർമനി

7087. ഹിജ്റ വർഷം ആരംഭിച്ചത്?

AD 622

7088. ചിരിക്കുന്ന മത്സ്യം?

ഡോള്‍ഫിന്‍

7089. തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്?

സ്വാതി തിരുനാൾ

7090. "ഹാലിയുടെ ധൂമകേതു " എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് ?

76 വർഷങ്ങൾ കൊണ്ട്

Visitor-3338

Register / Login