Questions from പൊതുവിജ്ഞാനം

7141. സിലിക്കൺ കണ്ടു പിടിച്ചത്?

ബെർസെലിയസ്

7142. വനഭൂമി കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം?

ഹരിയാന

7143. പ്രത്യുത്പാദനകോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്?

ഊനഭംഗം (മിയോസിസ് )

7144. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല?

മലപ്പുറം

7145. ‘ശ്രീ ശങ്കരഭഗവത്ഗീതാ വ്യാഖ്യാനം’ എന്ന കൃതി രചിച്ചത്?

ആഗമാനന്ദൻ

7146. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി?

ഒട്ടകപക്ഷി

7147. ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്?

ദേവികുളം

7148. ലോകഭൗമ ഉച്ചകോടിയിൽ തയ്യാറാക്കിയ പ്രാമാണിക രേഖ?

അജൻഡ 21

7149. സ്കോട് ലാന്‍ഡിന്‍റെ ദേശീയപക്ഷി?

കഴുകൻ

7150. വിഷൂചിക എന്നറിയപ്പെടുന്ന രോഗം?

കോളറ

Visitor-3003

Register / Login