Questions from പൊതുവിജ്ഞാനം

7191. പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

7192. ഷെയ്ക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം?

പാർക്കിൻസൺസ് രോഗം

7193. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി?

തിരുക്കുറൽ

7194. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ?

തിരുവനന്തപുരം

7195. രക്തബാങ്കിന്‍റെ ഉപജ്ഞാതാവ്?

ചാൾസ് റിച്ചാർഡ് ഡ്രൂ

7196. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

ഘാന

7197. ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?

400-700 നാനോമീറ്റർ

7198. സാക്ഷരതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1990

7199. ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

7200. അഹമ്മദാബാദിന്‍റെ ആദ്യകാലപേര്?

കര്‍ണാവതി

Visitor-3640

Register / Login