Questions from പൊതുവിജ്ഞാനം

7201. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം?

പെരികാര്‍ഡിയം

7202. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ?

ജെ.സി. ബോസ്

7203. കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്?

മാനുവൽ ഒന്നാമൻ

7204. ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍?

മേഘ നാഥ സാഹ

7205. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി?

വില്ല്യം ബാർട്ടൺ

7206. 1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്?

ടാഗോർ

7207. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

കുഞ്ഞൻപിള്ള

7208. ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്?

പാക്ക് കടലിടുക്ക്

7209. മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ?

ശങ്കരനാരായണൻ

7210. കൊഴുപ്പിലെ ആസിഡ്?

സ്റ്റിയറിക് ആസിഡ്

Visitor-3330

Register / Login