Questions from പൊതുവിജ്ഞാനം

7271. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

ഇന്ത്യ

7272. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

VV Richrds

7273. ചെമ്മീനിന്‍റെ ശ്വസനാവയവം?

ഗിൽസ്

7274. ശുദ്ധമായ സ്വർണ്ണം?

24 കാരറ്റ്

7275. റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ?

സിസവേ

7276. ചിറവായൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

7277. ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ച സ്ഥലം?

കായംകുളം

7278. ലോക ബൗദ്ധിക സംഘടന ( World Intellectual Property organization- WIPO) നിലവിൽ വന്നത്?

1967 (UN പ്രത്യേക ഏജൻസിയായത് : 1974 )

7279. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ?

ക്യാപ്റ്റൻ കീലിംഗ്

7280. ജോർദ്ദാൻ നദി പതിക്കുന്നത്?

ചാവുകടൽ

Visitor-3339

Register / Login