Questions from പൊതുവിജ്ഞാനം

7331. മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്?

തീർഥാടകർ

7332. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഫൈറ്റോളജി

7333. സോഡിയം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

7334. ‘മദിരാശി യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

7335. ഇതുവരെ എത്ര പേരാണ് ചന്ദ്രപ്രതലത്തിൽ ഇറങ്ങിയിട്ടുള്ളത്?

12

7336. ഉള്ളൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ജഗതി (തിരുവനന്തപുരം)

7337. ‘അപ്പുക്കിളി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഖസാക്കിന്‍റെ ഇതിഹാസം

7338. പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

ആഗമാനന്ദൻ

7339. ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം?

ചൈന

7340. സൂര്യന്‍റെ താപനില കണക്കാക്കുന്ന ഉപകരണം?

പൈറോ മീറ്റർ

Visitor-3326

Register / Login