7341. ജറൂസലേമിലെ മനോഹരമായ ദേവാലയം പണികഴിപ്പിച്ചത്?
സോളമൻ
7342. പ്രതി മത നവീകരണ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?
ഇഗ്നേഷ്യസ് ലയോള
7343. നിക്രോമില്‍ അടങ്ങിയിരിക്കുന്ന ഘടക ലോഹങ്ങള്‍?
നിക്കല്‍; ക്രോമിയം; ഇരുമ്പ്
7344. ശങ്കരാചാര്യരുടെ ശിഷ്യർ?
പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ
7345. ദേശിയ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നത്?
1950 മാര്‍ച്ച് 15
7346. പാമ്പുകൾ ;പല്ലികൾ തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേകഭാഗം?
ജേക്കബ്സൺസ് ഓർഗൺ ( നാക്ക് ഉപയോഗിച്ച് )
7347. കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം?
കാർബൊജെൻ
7348. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?
അഗസ്റ്റസ് സീസർ
7349. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്‍റെ കൃതി?
അയല്‍ക്കാര്‍.
7350. ജനിതക എഞ്ചിനീയറിംഗിന്‍റെ പിതാവ്?
പോൾ ബർഗ്