Questions from പൊതുവിജ്ഞാനം

7351. നിറങ്ങൾ തിരിച്ചറിയാനും തീവ്ര പ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

കോൺകോശങ്ങൾ

7352. അമിത മദ്യപാനം മൂലം കരളിനുണ്ടാകുന്ന ജീർണ്ണാവസ്ഥ?

സീറോസിസ്

7353. മുസ്തഫാ കമാൽ പാഷയും സഖ്യകക്ഷികളും തമ്മിൽ 1923 ൽപ്പെട്ട വെച്ച ഉടമ്പടി?

ലോസേൻ ഉടമ്പടി

7354. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്ക്?

ടെക്നോപാര്‍ക്ക്

7355. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം?

ഹരിപ്പാട് സുബ്രമണ്യസ്വാമി ക്ഷേത്രം

7356. അഴിമതി വിരുദ്ധ ദിനം?

ഡിസംബർ 9

7357. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം?

ആ നിമസ്ക്രീൻ

7358. കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീനരേഖ?

അശോകന്‍റെ രണ്ടാം ശിലാശാസനം

7359. ഈയിടെ അന്തരിച്ച എസ്.ആർ. നാഥൻ ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആണ്?

സിംഗപ്പൂർ

7360. ‘അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

Visitor-3393

Register / Login