Questions from പൊതുവിജ്ഞാനം

7391. കേരളത്തിലെ ആദ്യ പേ പ്പർ മിൽ?

-പുനലുർ

7392. പാക്കിസ്ഥാന്‍റെ തലസ്ഥാനം?

ഇസ്ലാമാബാദ്

7393. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

മഹാത്മാഗാന്ധി

7394. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

7395. ഫ്രഞ്ച് വിപ്ലവത്തിന്‍റെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

റൂസ്റ്റോ

7396. ഏറ്റവും കൂടുതൽ പലായനപ്രവേഗം ( Escape velocity) ഉള്ള ഗ്രഹം?

വ്യാഴം (Jupiter)

7397. മാനവികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

7398. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

ലാക്റ്റോസ്

7399. ഗ്രഹങ്ങൾ സൂര്യനിൽ നിന്നുമുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ?

1 ) ബുധൻ 2 ) ശുക്രൻ 3) ഭൂമി 4) ചൊവ്വ5) വ്യാഴം 6) ശനി 7 ) യുറാനസ് 8 ) നെപ്ട്യൂൺ

7400. ലോകത്തിലെ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുളള രാജ്യം ?

കാനഡ

Visitor-3756

Register / Login