Questions from പൊതുവിജ്ഞാനം

7431. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

ഏകദേശം 4

7432. ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം?

കളയിക്കാവിള

7433. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?

ഇ.എം.എസ്. നമ്പൂതിരിപ്പാട്

7434. ആഫ്രിക്കയുടെ നിലച്ചഹൃദയം എന്നറിയപ്പടുന്നത്?

ചാഡ്

7435. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക്ക് ആസിഡ്

7436. തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

7437. തെക്കിന്‍റെ ദ്വാരക?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം

7438. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം?

വി. മത്തായിയുടെ സുവിശേഷം

7439. കേരള കലാമണ്ഡലം സ്ഥാപകൻ?

വള്ളത്തോൾ

7440. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?

ശിവശതകം

Visitor-3878

Register / Login