Questions from പൊതുവിജ്ഞാനം

7441. ലോകാരോഗ്യ സംഘടനയുടെ (WHO) ആസ്ഥാനം?

ജനീവ

7442. ചൈനയിലെ വൻമതിൽ നിർമിച്ചതാര്?

ഷി ഹ്വാങ്തി

7443. ലിബിയയുടെ തലസ്ഥാനം?

ട്രിപ്പോളി

7444. കേരളത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ല?

എറണാകുളം

7445. നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം?

ജപ്പാൻ

7446. ചാനൽ ടണലിലൂടെയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് അറിയപ്പെടുന്നത്?

യൂറോ സ്റ്റാർ

7447. ‘സൗന്ദര്യപൂജ’ എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

7448. കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ?

തിരുവനന്തപുരം

7449. കേരളത്തിൽ വായനാദിനമായി ആചരിക്കുന്നത്?

ജൂൺ 19 (പി.എൻ പണിക്കരുടെ ചരമദിനം)

7450. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?

ഉടുമ്പ്

Visitor-3030

Register / Login