Questions from പൊതുവിജ്ഞാനം

7571. ഭൂമിയുടെ കാന്തികവലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം ?

വാൻ അലറ്റ് ബെൽറ്റ്

7572. ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

7573. ‘ഹൃദയസ്മിതം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

7574. ആദ്യമായി പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സംസ്ഥാനം?

ഹിമാചല്‍പ്രദേശ്

7575. ഗുരുവായൂര്‍ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി?

കെ. കേളപ്പന്‍

7576. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമേത്?

അരുണാചൽപ്രദേശ്

7577. ‘പാട്ടബാക്കി’ എന്ന കൃതിയുടെ രചയിതാവ്?

കെ ദാമോദരൻ

7578. ഭക്തി പ്രസ്ഥാനത്തിന്‍റെ പ്രയോക്താവ് ആരാണ്?

എഴുത്തച്ചൻ

7579. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനുശേഷം ഒരു സംസ്ഥാനത്തിന്‍റെ ഗവര്‍ണര്‍ ആയ വ്യക്തി?

പി. സദാശിവം

7580. മലയയുടെ പുതിയപേര്?

മലേഷ്യ

Visitor-3693

Register / Login