Questions from പൊതുവിജ്ഞാനം

7691. മേഘാലയിലെ ഖാസി പര്‍വ്വതനിരകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ നടത്തിയ കലാപം?

ഖാസി വിപ്ലവം.

7692. മൈക്രോ സ്കോപ്പ്; ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

7693. ലോക സഹിഷ്ണതാ ദിനം?

നവംബർ 16

7694. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

7695. കുറവ് കടൽത്തിരമുള്ള ജില്ല?

കൊല്ലം

7696. കൊല്ലം ജില്ലയുടെ തീരപ്രദേശത്ത് കാണപ്പെടുന്ന ധാതു വിഭവങ്ങള്‍?

ഇല്‍മനൈറ്റ്; മോണോസൈറ്റ്

7697. ആനശാസ്ത്രത്തെ കുറിച്ച് വിവരിക്കുന്ന പ്രശസ്ത ഗ്രന്ഥം?

മാതംഗലീല

7698. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സോമാലിയ

7699. അമേരിക്ക - റഷ്യ ഇവയെ വേർതിരിക്കുന്ന കടലിടുക്ക്?

ബെറിങ് കടലിടുക്ക്

7700. കേരളത്തില്‍ “ഇംഗ്ലീഷ്ചാനല്‍” എന്നറിയപ്പെടുന്ന നദി?

മയ്യഴിപുഴ

Visitor-3340

Register / Login